നിരവധി തൊഴിലവസരങ്ങളുമായി ഈ ഗൾഫ് രാജ്യം; വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് നിരവധി തൊഴിലവസരങ്ങളുമായി യുഎഇ. ആറ് വർഷത്തിനകം ദുബായിലെ വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തിറക്കിയ റിപോർട്ടിൽ പറഞ്ഞു.നിലവിൽ ഏകദേശം 6,31,000 പേർ വ്യോമയാന സംബന്ധമായ ജോലികൾ ചെയ്യുന്നുണ്ട്. പുതിയ തൊഴിലവസരങ്ങൾ സൃഷിടിക്കപ്പെടുന്നതോടെ വ്യോമയാനവുമായി ബന്ധപ്പെട്ട് യുഎഇയിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 … Continue reading നിരവധി തൊഴിലവസരങ്ങളുമായി ഈ ഗൾഫ് രാജ്യം; വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ