പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർ പ്രിന്റ് നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസം കൂടി

കുവൈറ്റിൽ പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർ പ്രിന്റ് നടപടികൾ പൂർത്തിയാക്കാൻ ഇനി രണ്ട് മാസം കൂടി. ഡിസംബർ 31ന് മുൻപ് നടപടികൾ പൂർത്തിയാക്കാൻ അധികൃതർ നിർദേശിച്ചു. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ വിരലടയാള നടപടിക്രമങ്ങൾ നടത്താം. മെറ്റാ പ്ലാറ്റ്‌ഫോം, സാഹേൽ ആപ്പ് എന്നിവടങ്ങളിലൂടെ അപ്പോയിന്‍റ്മെന്‍റ് കരസ്ഥമാക്കണമെന്ന് … Continue reading പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർ പ്രിന്റ് നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസം കൂടി