അശ്രദ്ധമായ ഡ്രൈവിംഗിനും, ഫോൺ ഉപയോഗത്തിനും കനത്ത പിഴ; കുവൈത്തിൽ വരുന്നു പുതിയ ട്രാഫിക് നിയമം

കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന് സമർപ്പിച്ച കരട് നിയമത്തിലാണ് പുതിയ നിർദ്ദേശങ്ങളുള്ളത്. നിലവിൽ രാജ്യത്തെ റോഡ് അപകടങ്ങളിൽ 90 ശതമാനവും അശ്രദ്ധമൂലവും, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗവും കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്ത് ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം … Continue reading അശ്രദ്ധമായ ഡ്രൈവിംഗിനും, ഫോൺ ഉപയോഗത്തിനും കനത്ത പിഴ; കുവൈത്തിൽ വരുന്നു പുതിയ ട്രാഫിക് നിയമം