കുവൈത്തിൽ പ്രവാസികളുടെ പേരിൽ ഒന്നിൽ അധികം വാഹനങ്ങൾ പാടില്ല; രജിസ്ട്രേഷന് വിലക്ക്

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിൽ അധികം വാഹനങ്ങൾ റെജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. നിർദിഷ്ട ഗതാഗത നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേ സമയം അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ അവതരിപ്പിക്കുന്ന കരട് നിയമത്തിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ കർശനമായ ശിക്ഷകളും പിഴകളുമാണ് വ്യവസ്ഥ ചെയ്യുന്നത്.രാജ്യത്ത് പ്രതിദിനം ശരാശരി 300 വാഹനപകടങ്ങളാണ് … Continue reading കുവൈത്തിൽ പ്രവാസികളുടെ പേരിൽ ഒന്നിൽ അധികം വാഹനങ്ങൾ പാടില്ല; രജിസ്ട്രേഷന് വിലക്ക്