മനുഷ്യകടത്ത് ഇനി എല്ലാവർക്കും റിപ്പോർട്ട് ചെയ്യാം; പ്രത്യേക സംവിധാനവുമായി കുവൈത്ത്

കുവൈത്തിൽ മനുഷ്യകടത്ത് വിവരങ്ങൾ അറിയിക്കുന്നതിന് നീതിന്യായ മന്ത്രാലയം പ്രത്യേക സംവിധാനം ഏർപ്പെടുത്തി.മനുഷ്യ കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി അധ്യക്ഷൻ ഡോ. മുഹമ്മദ് അൽ വാസ്മിയാണ്‌ ഇക്കാര്യം അറിയിച്ചത് “മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ പൊതു ജനങ്ങൾക്ക് ഇളക്ട്രോണിക് സംവിധാനം വഴി റിപ്പോർട്ട് ചെയ്യാൻ സാധ്യമാക്കുന്നതാണ് പുതിയ സേവനം. പബ്ലിക് പ്രോസിക്യൂഷൻ വെബ്‌സൈറ്റ് വഴിയാണ് ഈ സേവനം നേരിട്ട് … Continue reading മനുഷ്യകടത്ത് ഇനി എല്ലാവർക്കും റിപ്പോർട്ട് ചെയ്യാം; പ്രത്യേക സംവിധാനവുമായി കുവൈത്ത്