യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്: വിമാന സര്‍വീസുകളുടെ ശൈത്യകാല ഷെഡ്യൂള്‍ പുറത്തിറക്കി സംസ്ഥാനത്തെ ഈ വിമാനത്താവളം

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള (സിയാല്‍) ശൈത്യകാല വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുറത്തിറക്കിയതായി പ്രത്യേക അറിയിപ്പ്. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയുള്ള സമയക്രമത്തിലെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ നിലവിലുള്ള വേനല്‍ക്കാല പട്ടികയില്‍ ആകെ 1,480 സര്‍വീസുകളാണുള്ളത്. പുതിയ പട്ടികയില്‍ ഇത് 1576 പ്രതിവാര സര്‍വീസുകളാവും. രാജ്യാന്തര സെക്ടറില്‍ 26, ആഭ്യന്തര സെക്ടറില്‍ 7 എയര്‍ലൈനുകളാണ് … Continue reading യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്: വിമാന സര്‍വീസുകളുടെ ശൈത്യകാല ഷെഡ്യൂള്‍ പുറത്തിറക്കി സംസ്ഥാനത്തെ ഈ വിമാനത്താവളം