ഡിസംബർ 31-ന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം; പ്രവാസികൾക്ക് മുന്നറിയിപ്പ്

കുവൈറ്റിൽ ഡിസംബർ 31-ന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ പ്രവാസികൾക്കും മുന്നറിയിപ്പ്. ഫോറൻസിക് തെളിവെടുപ്പ് കേന്ദ്രങ്ങൾ ദിവസവും രാവിലെ 8:00 മുതൽ, രാത്രി 8:00 മണി വരെ ബയോമെട്രിക് വിരലടയാള സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് മെറ്റാ പ്ലാറ്റ്‌ഫോം വഴിയോ … Continue reading ഡിസംബർ 31-ന് മുമ്പ് ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം; പ്രവാസികൾക്ക് മുന്നറിയിപ്പ്