ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: ഇന്ത്യക്കാരനെ തേടി 8 കോടിയിലേറെ രൂപയുടെ ഭാഗ്യം; മലയാളിക്ക് ആഡംബര കാർ

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരനെ തേടി 8 കോടിയിലേറെ രൂപയുടെ ഭാഗ്യം. ഇത് രണ്ടാമത്തെ തവണയാണ് ഓൺലൈൻ വ്യാപാരം നടത്തുന്ന അമിത് സറഫ്(50) എന്നയാളെ തേടി ഭാഗ്യം എത്തുന്നത്. ഇത്തവണ 8 കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനമാണ് നേടിയത്. 2021 ജനുവരിയിൽ ഇദ്ദേഹത്തിന് ഇതേ നറുക്കെടപ്പിൽ 10 ലക്ഷം … Continue reading ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പ്: ഇന്ത്യക്കാരനെ തേടി 8 കോടിയിലേറെ രൂപയുടെ ഭാഗ്യം; മലയാളിക്ക് ആഡംബര കാർ