ഗൾഫിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ട് മലയാളികളും

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് … Continue reading ഗൾഫിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ട് മലയാളികളും