കുവൈത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ അടുത്ത വെള്ളിയാഴ്ച കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിഭാഗം മേധാവി യാസർ അൽ-ബലൂഷി മുന്നറിയിപ്പ് നൽകി.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ച മഴ ഇന്നും തുടരാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു.കഴിഞ്ഞ ദിവസം മുതൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥ അനുഭവപ്പെട്ടു വരികയാണ്.ഇതെ തുടർന്ന് ജനനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. … Continue reading കുവൈത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ