കുവൈത്തിൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് തൊഴിൽ മാറാം

കുവൈത്തിൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് തൊഴിൽ മാറ്റം നടത്തുന്നതിനു അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി.ഇതുമായി ബന്ധപ്പെട്ട് നിലവിലെ ചട്ടങ്ങളിൽ ഭേദഗതി ചെയ്തുകൊണ്ടാണ് നിർദേശം പുറപ്പെടുവിച്ചത്. ഇത് പ്രകാരം 60 വയസ്സിനു മുകളിൽ പ്രായമായവരും യൂണിവേഴ്സിറ്റി ബിരുദ ധാരികൾ അല്ലാത്തവരും ഉൾപ്പെടെ മുഴുവൻ … Continue reading കുവൈത്തിൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് തൊഴിൽ മാറാം