പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തൃക്കരിപ്പൂർ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) ആണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഫർവാനിയ ആശുപത്രിയിൽ നിര്യാതനായത്. കുവൈത്ത് കെഎംസിസി പ്രവർത്തകനാണ്. പെരുമ്പട്ട മൗലാകിരിയത്ത് കെ. പി. സഹീദാണ് പിതാവ്. മാതാവ് ആസ്യ. ഭാര്യ: ഹസീന വി വി, മക്കൾ: ഷാമിൽ (15), അലീമ (9), സഹദ് (5). … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി