കൊളസ്‌ട്രോളും ബിപിയും മാറാൻ തൈര്; ഈ ഗുണങ്ങൾ അറിയണം

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം. അൽപ്പം ഉണക്കമുന്തിരിയും തൈരും ചേർന്നാൽ ഗംഭീരമായ ഒരു ഔഷധക്കൂട്ടാണ് തയ്യാറാവുന്നത്. ശരീരത്തിൽ ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നതാണ് തൈര്. ഉണക്കമുന്തിരിയാകട്ടെ ഒരു പ്രീബയോട്ടിക്കുമാണ്. ഇവ രണ്ടും … Continue reading കൊളസ്‌ട്രോളും ബിപിയും മാറാൻ തൈര്; ഈ ഗുണങ്ങൾ അറിയണം