സ്ഥിര നിക്ഷേപത്തോടാണോ ഇഷ്ടം, എങ്കിൽ ഈ 7 എഫ്.ഡികളെക്കുറിച്ച് അറിഞ്ഞിരിക്കണം, കൂടുതൽ സമ്പാദ്യം നേടാം

ഒരു ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനുള്ള എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി). ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിക്ഷേപിക്കുകയും തിരിച്ച് ബാങ്ക് നിങ്ങൾക്ക് പലിശ നൽകുകയും ചെയ്യുന്നു എന്നതാണ് സ്ഥിര നിക്ഷേപത്തിന്‍റെ രീതി. നിക്ഷേപം നടത്തുമ്പോൾ തന്നെ പലിശ നിരക്ക് അറിയാം. നിക്ഷേപ കാലാവധിയിൽ അത് പിന്നീട് മാറില്ല. കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച … Continue reading സ്ഥിര നിക്ഷേപത്തോടാണോ ഇഷ്ടം, എങ്കിൽ ഈ 7 എഫ്.ഡികളെക്കുറിച്ച് അറിഞ്ഞിരിക്കണം, കൂടുതൽ സമ്പാദ്യം നേടാം