തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 21,190 പേ​രെ നാ​ടു​ക​ട​ത്തി കുവൈറ്റ്

രാ​ജ്യ​ത്ത് താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 21,190 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​സ കൃ​ത്രി​മ​ത്വ​വും ലം​ഘ​ന​ങ്ങ​ളും ചെ​റു​ക്കു​ന്ന​തി​ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തുടരും. 11,970 പേ​ർ പി​ഴ ന​ൽ​കി രാ​ജ്യ​ത്ത് തു​ട​രാ​നു​ള്ള … Continue reading തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 21,190 പേ​രെ നാ​ടു​ക​ട​ത്തി കുവൈറ്റ്