ഒടുവിൽ ലുലു ​ഗ്രൂപ്പിൻ്റെ ഓഹരി വിൽപ്പന എത്തി; സബ്‌സ്‌ക്രിപ്‌ഷൻ ഒക്ടോബർ 28 മുതൽ; പ്രഖ്യാപനവുമായി യൂസഫലി

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പും പ്രാഥമിക ഓഹരി വിൽപ്പനക്ക്. സബ്‌സ്‌ക്രിപ്‌ഷൻ ഒക്ടോബർ 28ന്. ഐപിഒയിലുടെ 25 ശതമാനം ഓഹരികൾ ആണ് വിൽക്കുന്നത്. 15,000 കോടി രൂപ ആണ് സമാഹരിക്കുന്നത്. ഒക്ടോബർ 28 മുതൽ നവംബർ അഞ്ചു വരെയായിരിക്കും ഓഹരി വിൽപ്പന. 250 കോടിയിലധികം ഓഹരികളാണ് വിറ്റഴിക്കുന്നത് എന്നാണ് സൂചന. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് … Continue reading ഒടുവിൽ ലുലു ​ഗ്രൂപ്പിൻ്റെ ഓഹരി വിൽപ്പന എത്തി; സബ്‌സ്‌ക്രിപ്‌ഷൻ ഒക്ടോബർ 28 മുതൽ; പ്രഖ്യാപനവുമായി യൂസഫലി