കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങും

കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങുംകുവൈറ്റിൽ ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള താത്കാലിക സര്‍ക്കാര്‍ കരാറുകളില്‍ ജോലി ചെയ്യുന്നതിനുള്ള എന്‍ട്രി വിസകള്‍ നല്‍കുന്നത് രാജ്യം പുനരാരംഭിച്ചു.ഇതോടെ രാജ്യത്തെ സര്‍ക്കാറിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇനി കരാര്‍ സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി തുടങ്ങും. … Continue reading കുവൈറ്റിൽ തൊഴിൽ അവസരം; എന്‍ട്രി വിസകള്‍ നൽകി തുടങ്ങും