പ്രവാസികൾക്ക് മാത്രമായി കുവൈറ്റിൽ അത്യാധുനിക ആശുപത്രികൾ വരുന്നു; 6000 പേർക്ക് തൊഴിൽ അവസരം

കുവൈറ്റിലെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും മാത്രമായി ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി സജ്ജീകരിക്കുന്ന ദമാന്‍ ആശുപത്രികളുടെ നിർമാണം അന്തിമ ഘട്ടത്തിൽ. ദമാൻ ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നിർമിക്കുന്ന ആശുപത്രികൾക്കായുള്ള കെട്ടിടങ്ങൾ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. ഇവിടത്തെ ചികിൽസാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദിയിലെ ആശുപത്രിയിലേയും ഫഹാഹീല്‍ ഹെൽത്ത് സെന്ററിലേയും സംവിധാനങ്ങൾ കഴിഞ്ഞ ദിവസം ദമാന്‍ അധികൃതര്‍ … Continue reading പ്രവാസികൾക്ക് മാത്രമായി കുവൈറ്റിൽ അത്യാധുനിക ആശുപത്രികൾ വരുന്നു; 6000 പേർക്ക് തൊഴിൽ അവസരം