നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുത്; ഭീക്ഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ
നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ തിങ്കളാഴ്ച യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. “സിഖിൻ്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് നിശ്ചിത തീയതികളിൽ എയർ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് അദ്ദേഹം ഉറപ്പിച്ചു. കാനഡയിലും യുഎസിലും ഇരട്ട പൗരത്വമുള്ള സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകൻ … Continue reading നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുത്; ഭീക്ഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed