വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവിന് നഷ്ടമായത് 42 ലക്ഷം രൂപ

വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഓൺലൈനിൽ പരസ്യം കണ്ട് വിളിച്ച യുവാവിന് നഷ്ടമായത് 42 ലക്ഷം രൂപ. വലിയതുറ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ന്യൂസിലാൻഡിലേക്ക് വെയർ ഹൗസ് മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. ഓൺലൈൻ വഴി വിദേശ പൗരന്മാർ ഇന്റർവ്യൂ നടത്തുകയും, അടുത്ത ദിവസം … Continue reading വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവിന് നഷ്ടമായത് 42 ലക്ഷം രൂപ