ഇ-മെയില്‍ വഴി ബോംബ് ഭീഷണി; 189 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്‍പ്രസിൽ പരിശോധന

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ഇ-മെയില്‍ വഴി ആയിരുന്നു ബോംബ് ഭീഷണി. 189 യാത്രക്കാരുമായി പറന്ന വിമാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ല. ശനിയാഴ്ച പുലര്‍ച്ചെ 12.45ന് … Continue reading ഇ-മെയില്‍ വഴി ബോംബ് ഭീഷണി; 189 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്‍പ്രസിൽ പരിശോധന