ഗൾഫ് രാജ്യത്ത് കെട്ടിടം തകർന്ന് പ്രവാസി ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാധ്യം

ഒമാനില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഏഷ്യൻ വംശജർ മരണപെട്ടതായി സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അപകടത്തിൽ മരണപ്പെട്ടത് ഗുജറാത്തി ദമ്പതികളായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണെന്ന് സൂർ ഇന്ത്യൻ … Continue reading ഗൾഫ് രാജ്യത്ത് കെട്ടിടം തകർന്ന് പ്രവാസി ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാധ്യം