കുവൈറ്റിൽ അവിവാഹിതർ കൂടുന്നു; കണക്കുകൾ പുറത്ത്

കുവൈറ്റിൽ യുവതി യുവാക്കളില്‍ പകുതിയോളം ആളുകളും അവിവാഹിതരായി തുടരുന്നതായുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. ഒരു കുവൈറ്റ് പൗരന്റെ ജനനം മുതല്‍ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്‍പ്പെടെ സമഗ്രമായ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ രാജ്യത്ത് നിലവിലുണ്ടായിട്ടും. ജനസംഖ്യയില്‍ 4,09,201 പേര്‍ അവിവാഹിതരാണ്. ഇവരില്‍ 2,15000 പേര്‍ പുരുഷന്മാരും 1,94000 പേര്‍ സ്ത്രീകളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈറ്റിലെ വിവാഹമോചന … Continue reading കുവൈറ്റിൽ അവിവാഹിതർ കൂടുന്നു; കണക്കുകൾ പുറത്ത്