കുവൈറ്റിൽ സ്ത്രീ ദുരൂഹസാഹചര്യത്തിൽ മരിച്ചസംഭവം; ഭർത്താവ് നാടുവിട്ടു

കുവൈറ്റിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സിറിയൻ പൗരയെ മരിച്ചനിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം. അന്വേഷണത്തിൽ ഭർത്താവ് രാജ്യം വിട്ടതായി കണ്ടെത്തി. തൻ്റെ പിതാവിൻ്റെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഒരു പൗരൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അതോറിറ്റികളെ അറിയിച്ചതായും പ്രാഥമിക അന്വേഷണത്തിൽ സ്ത്രീയെ മർദിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയെന്നും സുരക്ഷാ അധികൃതർ പറഞ്ഞു. … Continue reading കുവൈറ്റിൽ സ്ത്രീ ദുരൂഹസാഹചര്യത്തിൽ മരിച്ചസംഭവം; ഭർത്താവ് നാടുവിട്ടു