കുവൈറ്റ് ആർമി നാവിക സ്‌ഫോടനാത്മക പരിശീലനം; പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

കുവൈറ്റ് ആർമി ഒക്ടോബർ 20 മുതൽ 24 വരെ നാവിക സ്‌ഫോടനാത്മക പരിശീലനം പ്രഖ്യാപിച്ചു. പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ മാസം 20 മുതൽ 24 വരെ രാവിലെ 7 നും വൈകുന്നേരം 6 നും ഇടയിൽ നാവികസേന സമുദ്ര സ്ഫോടനങ്ങൾ ഉൾപ്പെടുന്ന പരിശീലന അഭ്യാസം നടത്തുമെന്ന് കുവൈറ്റ് ആർമിയുടെ മോറൽ … Continue reading കുവൈറ്റ് ആർമി നാവിക സ്‌ഫോടനാത്മക പരിശീലനം; പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്