കുവൈറ്റിൽ 42 കിലോഗ്രാം മയക്കുമരുന്നുമായി 23 പേർ അറസ്റ്റിൽ
കുവൈറ്റിൽ 42 കിലോഗ്രാം മയക്കുമരുന്നും 9,000 ഹാലൂസിനോജനും, പണവുമായി 23 പ്രതികളെ വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അവർ ഉപയോഗിക്കാനും വിൽക്കാനും പദ്ധതിയിട്ടിരുന്ന അനധികൃത വസ്തുക്കൾ കൈവശം വച്ചതായി സമ്മതിച്ചതായി അധികൃതർ പറഞ്ഞു. തുടർ നടപടികൾക്കായി അവരെ നിയമ അധികാരികളിലേക്ക് റഫർ ചെയ്യുമെന്നും കൂട്ടിച്ചേർത്തു. സമൂഹത്തിനകത്ത് മയക്കുമരുന്നും നിരോധിത വസ്‌തുക്കളും വ്യാപിക്കുന്നത് തടയാനുള്ള നിയമ … Continue reading കുവൈറ്റിൽ 42 കിലോഗ്രാം മയക്കുമരുന്നുമായി 23 പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed