കുവൈറ്റിൽ കഴിഞ്ഞ 33 വർഷത്തിനിടെ നാടുകടത്തിയത് അരലക്ഷത്തിലധികം പ്രവാസികളെ

ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബ 595,211 വ്യക്തികളെ നാടുകടത്തിയതായി റിപ്പോർട്ട്. ഇതിൽ കഴിഞ്ഞ 33 വർഷത്തിനിടെ 354,168 പുരുഷന്മാരും 230,441 സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും റഫർ ചെയ്യപ്പെടുന്ന വ്യക്തികളുടെ നാടുകടത്തൽ നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാണ് ഡിപ്പാർട്ട്‌മെൻ്റ് ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയർ … Continue reading കുവൈറ്റിൽ കഴിഞ്ഞ 33 വർഷത്തിനിടെ നാടുകടത്തിയത് അരലക്ഷത്തിലധികം പ്രവാസികളെ