കുവൈറ്റിൽ രണ്ട് പെട്ടികൾ നിറയെ മദ്യം ഉപേക്ഷിച്ച് വിൽപ്പനക്കാരൻ രക്ഷപ്പെട്ടു

കുവൈറ്റിലെ അബ്ദുല്ല അൽ മുബാറക് ഏരിയയിൽ പോലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികൾ ഉപേക്ഷിച്ചു മദ്യവിൽപ്പനക്കാരൻ കടന്നു. തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ പോലീസ് പട്രോളിംഗ് യൂണിറ്റ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വാഹനത്തിന് നേരെ പരിശോധനയ്ക്കായി നീങ്ങിയപ്പോൾ, രണ്ട് കാർട്ടൂണുകൾ മരത്തിനടിയിൽ ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവ പരിശോധിച്ചപ്പോൾ ഇറക്കുമതി ചെയ്ത 33 … Continue reading കുവൈറ്റിൽ രണ്ട് പെട്ടികൾ നിറയെ മദ്യം ഉപേക്ഷിച്ച് വിൽപ്പനക്കാരൻ രക്ഷപ്പെട്ടു