പത്ത് മണിക്കൂര്‍ നീണ്ട വിമാനയാത്ര; വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കിന് പോയതിൽ പ്രകോപിതനായി കോക്ക്പിറ്റ് അടച്ച് പുരുഷ പൈലറ്റ്

ടോയ്‌ലറ്റില്‍ പോയ വനിത പൈലറ്റിനെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്. പത്ത് മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കിടെയാണ് വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കെടുക്കാന്‍ പോയത്. സിഡ്‌നി- കൊളംബോ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സാധാരണ കോക്ക്പിറ്റില്‍ നിന്ന് ഒരു പൈലറ്റ് പുറത്തുപോകുമ്പോള്‍ പകരം മറ്റൊരാളെ ക്രമീകരിക്കണം. ഇത് പാലിക്കാതെ വനിതാ പൈലറ്റ് പുറത്തുപോയതാണ് സഹപൈലറ്റിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ … Continue reading പത്ത് മണിക്കൂര്‍ നീണ്ട വിമാനയാത്ര; വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കിന് പോയതിൽ പ്രകോപിതനായി കോക്ക്പിറ്റ് അടച്ച് പുരുഷ പൈലറ്റ്