ഡ്രൈവിങ് ലൈസന്‍സില്ലാത്തത് അറസ്റ്റിനുള്ള ന്യായീകരണമല്ല:പോലീസ് നടപടിക്കെതിരേ കുവൈറ്റ് കോടതി

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ പ്രതികളെ തിരച്ചിലിന് വിധേയമാക്കുകയും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനെതിരേ പോലീസിനും ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കും മുന്നറിയിപ്പുമായി കുവൈറ്റ് ക്രിമിനല്‍ കോടതി. ഒരാള്‍ മയക്കുമരുന്നോ ലഹരി പദാര്‍ഥങ്ങളോ കൈവശം വയ്ക്കുന്നതായി സംശയിക്കുന്നുവെന്ന് കരുതി ആവശ്യമായ അനുമതികള്‍ നേടാതെ വാഹനം പരിശോധിക്കാനോ വ്യക്തിയുടെ ശരീരത്തില്‍ തിരച്ചില്‍ നടത്താനോ പോലിസിന് അധികാരമില്ല. ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നത് … Continue reading ഡ്രൈവിങ് ലൈസന്‍സില്ലാത്തത് അറസ്റ്റിനുള്ള ന്യായീകരണമല്ല:പോലീസ് നടപടിക്കെതിരേ കുവൈറ്റ് കോടതി