വ്യാജ പൗരത്വം; കുവൈറ്റിൽ പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടിയ പ്രവാസിക്ക് 7 വര്‍ഷം തടവ്

കുവൈറ്റിൽ വ്യാജ പൗരത്വം നേടി പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വര്‍ഷം കഠിന തടവ്. 800,000 ദിനാര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. അപ്പീല്‍ കോടതി കൗണ്‍സിലര്‍ സുല്‍ത്താന്‍ ബര്‍സാലി അധ്യക്ഷനായ ബെഞ്ചാണ് കീഴ്‌കോടതിയുടെ ഏഴ് വര്‍ഷം തടവ് എന്ന ശിക്ഷ ശരിവച്ചത്. പ്രതി 1993 മുതല്‍ 2020 വരെ പ്രതിരോധ മന്ത്രാലയത്തില്‍ … Continue reading വ്യാജ പൗരത്വം; കുവൈറ്റിൽ പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടിയ പ്രവാസിക്ക് 7 വര്‍ഷം തടവ്