ആണവായുധ ആക്രമണങ്ങൾ ചെറുക്കാൻ പരിശീലനം; കുവൈത്തിൽ മോക് ഡ്രിൽ

ആണവായുധ ആക്രമണങ്ങൾ സംഭവിച്ചാൽ സ്വീകരിക്കേണ്ട അടിയന്തിര മുൻ കരുതൽ നടപടികളുമായി കുവൈത്തിൽ മോക് ഡ്രിൽ.ആരോഗ്യ മന്ത്രാലയത്തിൽ ആണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ഇൻ്റർനാഷണൽ ഏജൻസിയാണ്‌ മോക്ക് എക്‌സർസൈസ് സംഘടിപ്പിച്ചത്. ആരോഗ്യ, സിവിൽ ഡിഫൻസ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.ആരോഗ്യ മന്ത്രാലയത്തിലെ റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റിലെ റാപ്പിഡ് എമർജൻസി റെസ്‌പോൺസ് ടീം, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് … Continue reading ആണവായുധ ആക്രമണങ്ങൾ ചെറുക്കാൻ പരിശീലനം; കുവൈത്തിൽ മോക് ഡ്രിൽ