ബിഎൽഎസ് സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലെന്ന് കുവൈത്ത് ഇന്ത്യൻ എംബസി

എംബസിയുടെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രമായ ബിഎൽഎസ് നൽകുന്ന സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലന്ന് അറിയിച്ചു. പാസ്‌പോർട്ട്, വീസ, കോൺസുലർ സേവനങ്ങൾക്ക് ശേഷം അപേക്ഷകരുടെ മേൽവിലാസത്തിൽ എത്തിക്കുന്ന പദ്ധതിയാണ് കൊറിയർ സർവീസ്. അപേക്ഷകരുടെ അറിവില്ലാതെ ഇത്തരം സേവനത്തിന് ഒന്നര ദിനാർ വീതം അവരിൽ നിന്നും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംബസിയുടെ മുന്നറിയിപ്പ്. സേവനങ്ങളുടെ ഫീസ്∙ പാസ്‌പോർട്ട് ഫോം ഫില്ലിങ്, … Continue reading ബിഎൽഎസ് സേവനങ്ങൾക്ക് കൊറിയർ സർവീസ് നിർബന്ധമല്ലെന്ന് കുവൈത്ത് ഇന്ത്യൻ എംബസി