ആധാര്‍ എന്റോള്‍മെന്റ് ചട്ടങ്ങളിലെ മാറ്റം; പ്രതിസന്ധിയിലായി വിദേശത്തുള്ള ഇന്ത്യക്കാര്‍
കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയ ആധാര്‍ എന്റോള്‍മെന്റ് നടപടികളില്‍ വലഞ്ഞ് എന്‍ആര്‍ഐകളും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും (ഒസിഐ). ആധാര്‍ എന്റോള്‍മെന്റ് ആവശ്യമുള്ള എന്‍ആര്‍ഐകള്‍ സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതിനാല്‍ ആവശ്യമായ എല്ലാ രേഖകളും ഇന്ത്യയില്‍ ആയതിനാല്‍ 182 ദിവസത്തെ താമസനിയമം നടപടിക്രമങ്ങള്‍ക്ക് ബാധകമല്ല. നിരവധി അപേക്ഷകളാണ് ആധാര്‍ സ്ഥിരീകരണത്തിനായി കെട്ടിക്കിടക്കുന്നത്. എന്റോള്‍മെന്റ് നടപടികള്‍ക്കായി 18 വയസിന് മുകളിലുള്ളവര്‍ … Continue reading ആധാര്‍ എന്റോള്‍മെന്റ് ചട്ടങ്ങളിലെ മാറ്റം; പ്രതിസന്ധിയിലായി വിദേശത്തുള്ള ഇന്ത്യക്കാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed