പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് പോകാൻ ഇടമില്ല ;സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

സ്വകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പറവൂരില്‍ പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും ലുലു ഗ്രൂപ്പിന്‍റെ കൈത്താങ്ങ്. മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മലപ്പുറം ഫിനാന്‍സിന് മുഴുവന്‍ തുകയും നല്‍കാമെന്നും ഉടന്‍ തന്നെ സഹായം എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് സന്ധ്യയെ അറിയിച്ചിരിക്കുന്നത്..ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. … Continue reading പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് പോകാൻ ഇടമില്ല ;സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്