കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഹോട്ട് ലൈൻ നമ്പർ; മലയാളത്തിലും സേവനം
കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കു തൊഴിൽ പരമായ പരാതികൾ അറിയിക്കുന്നതിനു മാനവ ശേഷി സമിതി അധികൃതർ ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു. 24937600 എന്ന നമ്പറിലാണ് പരാതി അറിയിക്കേണ്ടത്.ഇത് സംബന്ധിച്ച് മലയാള ഭാഷയിലും അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചു.മറ്റു നിരവധി നിരവധി ഭാഷകളിലും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed