കുവൈറ്റിൽ യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം

കുവൈറ്റ് റുമൈത്തിയയിലെ ഒരു വീടിൻ്റെ മുറ്റത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. യുവതി മേൽക്കൂരയിൽ നിന്ന് ചാടിയതാണെന്ന് കുടുംബം അവകാശപ്പെടുന്നത്, എന്നാൽ കൃത്യമായ കാരണങ്ങൾ വ്യക്തമല്ല. സെക്യൂരിറ്റിയും ഫോറൻസിക് സംഘവും മൃതദേഹം പരിശോധിച്ച് വീഴ്ചയിൽ മരിച്ചതാണെന്ന് നിർണ്ണയിച്ചു. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് അയക്കാനും കൂടുതൽ അന്വേഷണങ്ങൾക്ക് നിർദേശം നൽകാനും പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടിട്ടുണ്ട്.വാർത്തകളും തൊഴിൽ … Continue reading കുവൈറ്റിൽ യുവതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം