കുവൈറ്റിൽ കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കുവൈറ്റിൽ കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരും, ഒരു സിറിയൻ കൂട്ടാളിയുമാണ് വാണിജ്യ നിയമലംഘനങ്ങൾ ലംഘിച്ചതിന് പകരമായി കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. 500,000 കുവൈറ്റ് ദിനറാണ് കൈക്കൂലയായി വാങ്ങിയത്. ഈ ഓപ്പറേഷൻ അഴിമതിയെ ചെറുക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്.വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈറ്റിൽ കൈക്കൂലി വാങ്ങിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ