കുവൈറ്റിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ മുസ്ലിം മതം സ്വീകരിച്ചത് മുപ്പത്തി രണ്ടായിരം പേർ

കഴിഞ്ഞ 6 വർഷത്തെ കണക്കുകൾ പ്രകാരം കുവൈറ്റിൽ മുപ്പത്തി രണ്ടായിരം പേർ ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്തതായി അൽ-നജാത്ത് ചാരിറ്റബിൾ സൊസൈറ്റി ഇലക്ട്രോണിക് ദവാ കമ്മിറ്റി ഡയറക്ടർ ഇമാൻ അൽ-അലി അറിയിച്ചു. 2018 ൽ പദ്ധതി സ്ഥാപിതമായതു മുതൽ ഇത് വരെയുള്ള കണക്ക് പ്രകാരമാണ് ഇത്. 135 രാജ്യങ്ങളിൽ നിന്നുള്ള ഇതര മതങ്ങളിൽ നിന്നുള്ളവരാണ് മതപരിവർത്തനം … Continue reading കുവൈറ്റിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ മുസ്ലിം മതം സ്വീകരിച്ചത് മുപ്പത്തി രണ്ടായിരം പേർ