യാത്രക്കാരുടെ അവകാശലംഘനം; ഈ ഗൾഫ് രാജ്യത്ത് വിമാനകമ്പനികൾക്ക് മൂന്ന് മാസത്തിനിടെ ചുമത്തിയത് 87 ലക്ഷം റിയാൽ പിഴ

യാത്രക്കാരുടെ അവകാശലംഘനം നടത്തിയ വിവിധ കമ്പനികൾക്ക് പിഴ. സൗദി സവിൽ ഏയിയേഷൻ ജനറൽ അതോറിറ്റിയാണ് വമ്പൻ പിഴ ചുമത്തിയത്. സിവിൽ ഏവിയേഷൻ നിയമം, എക്സിക്യൂട്ടീവ് ചട്ടങ്ങൾ, അതത് സമയങ്ങളിൽ അതോറിറ്റി പുറപ്പെടുവിച്ച നിർദേശങ്ങൾ എന്നിവ ലംഘിച്ച കമ്പനികൾക്കും വ്യക്തികൾക്കും എതിരെ മെത്തം 87 ലക്ഷം റിയാലിന്റെ പിഴയാണ് ചുമത്തിയത്. ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണ് … Continue reading യാത്രക്കാരുടെ അവകാശലംഘനം; ഈ ഗൾഫ് രാജ്യത്ത് വിമാനകമ്പനികൾക്ക് മൂന്ന് മാസത്തിനിടെ ചുമത്തിയത് 87 ലക്ഷം റിയാൽ പിഴ