വ്യാജ വാർത്ത പ്രചരിപ്പിച്ചു; കുവൈറ്റിൽ കുരുക്കിലാക്കി ഇലക്ട്രോണിക് മാധ്യമങ്ങളും, ബ്ലോഗർമാരും

കുവൈറ്റിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ഇലക്ട്രോണിക് മാധ്യമങ്ങളും, ബ്ലോഗർമാരും കുരുക്കിലാക്കി. 6 ഇലക്ട്രോണിക് മാധ്യമ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ എൻഡ്-ഓഫ്-സർവീസ് സംബന്ധിച്ച ഉത്തരവിന് തെറ്റായി വ്യാഖ്യാനിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് നടപടി. ഇലക്ട്രോണിക് മീഡിയ റെഗുലേഷൻ നിയമം ലംഘിച്ചുവെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിങ്, പബ്ലിക്കേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി … Continue reading വ്യാജ വാർത്ത പ്രചരിപ്പിച്ചു; കുവൈറ്റിൽ കുരുക്കിലാക്കി ഇലക്ട്രോണിക് മാധ്യമങ്ങളും, ബ്ലോഗർമാരും