വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈം​ഗീകാതിക്രമണം; മധ്യവയസ്കൻ അറസ്റ്റിൽ

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈം​ഗീകാതിക്രമണം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് പോയ ഇൻഡി​ഗോ വിമാനത്തിലാണ് യാത്രക്കാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത്. സംഭവത്തിൽ യാത്രക്കാരനായ രാകേഷ് ശർമ (45) യാണ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായത്. ജയ്പൂർ- ഡൽഹി- ചെന്നൈ ഇൻഡി​ഗോ വിമാനത്തിൽ ഒക്ടോബർ ഒൻപതിനായിരുന്നു സംഭവം. ഇരുവരും ജയ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് … Continue reading വിമാനത്തിൽ യാത്രക്കാരിക്ക് നേരെ സഹയാത്രികൻ്റെ ലൈം​ഗീകാതിക്രമണം; മധ്യവയസ്കൻ അറസ്റ്റിൽ