മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കിടയാക്കിയ വിമാനത്തിന് 15 വർഷം പഴക്കം, മുൻപ് രണ്ടു തവണ സമാന പ്രശ്നം: അന്വേഷണവുമായി ഡിജിസിഎ

സാങ്കേതിക തകരാർ മൂലം തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറങ്ങിയ സംഭവത്തിൽ തകരാർ എങ്ങനെയുണ്ടായെന്ന അന്വേഷണം ആരംഭിച്ച് ഡയറക്ടർ‌ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ. വിമാനത്തിന് നേരത്തെയും രണ്ട് തവണ ഇതേ പ്രശ്‌നം ഉണ്ടായെന്നാണ് റിപ്പോർട്ട്. വിമാനത്തിന് 15 വർഷം പഴക്കമുണ്ട്. ഡിജിസിഎ എയർ ഇന്ത്യ വിമാന കമ്പനിയിൽ നിന്നും സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. എയർ … Continue reading മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കിടയാക്കിയ വിമാനത്തിന് 15 വർഷം പഴക്കം, മുൻപ് രണ്ടു തവണ സമാന പ്രശ്നം: അന്വേഷണവുമായി ഡിജിസിഎ