മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം; ആകാശത്ത് വട്ടമിട്ട് പറന്ന ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടവിട്ടു പറന്ന ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. അടിയന്തര ലാൻഡിങ്ങിന്‍റെ ഭാഗമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ആണ് വിമാനം ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജയിൽ ലാൻഡ് ചെയ്യാതെ തിരിച്ചു പറന്ന വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചശേഷമാണ് സുരക്ഷിതമായി നിലത്തിറക്കിയത്. … Continue reading മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം; ആകാശത്ത് വട്ടമിട്ട് പറന്ന ട്രിച്ചി-ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി