പ​ക​ൽ ചൂ​ട് തു​ട​രും; രാ​ത്രി മി​ത​മാ​യ കാ​ലാ​വ​സ്ഥ; കുവൈറ്റിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും ത​ണു​പ്പി​ലേക്ക് പ്രവേശിച്ചില്ല. അടുത്ത ആഴ്ചയും പകൽ ചൂട് തുടരുമെന്നും രാത്രി മിതമായ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ഈ മാസം അവസാനത്തോടെ താപനിലയിൽ വലിയ കുറവുണ്ടാകുമെന്ന് പ്രതീക്ഷ. മഴയും പ്രതീക്ഷിക്കുന്നുണ്ട്. മഴയെ നേരിടുന്നതിനും പ്രയാസങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങൾ പൊതുമരാമത്ത് വകുപ്പും മുനിസിപ്പാലിറ്റികളും പൂർത്തിയാക്കിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading പ​ക​ൽ ചൂ​ട് തു​ട​രും; രാ​ത്രി മി​ത​മാ​യ കാ​ലാ​വ​സ്ഥ; കുവൈറ്റിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ