കേരളത്തിൽ മുറിൻ ടൈഫസ്; എന്താണ് ഈ രോഗം; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ? അറിയാം

സംസ്ഥാനത്ത് മുറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ 75കാരനാണ് രോഗബാധ.ഇയാൾ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെ പകരുന്ന ഇത് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം അപൂർവമായി മാത്രമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്തിലെ … Continue reading കേരളത്തിൽ മുറിൻ ടൈഫസ്; എന്താണ് ഈ രോഗം; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ? അറിയാം