ഇറാനെതിരെ പ്രത്യാക്രമണത്തിനുറച്ച് ഇസ്രയേൽ; ആക്രമണം അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ

ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട്​ ചെയ്തു. എന്നാൽ തീയതിയും ആക്രമണത്തിന്‍റെ സ്വഭാവവും തീരുമാനിച്ചിട്ടില്ല. ഇറാനെതിരെ പരിമിത സ്വഭാവത്തിലുള്ള പ്രത്യാക്രമണത്തിന്​ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്‍റിന്‍റെ അനുമതി ഇ​സ്രായേലിനുണ്ട്​. അതേസമയം, ഇറാൻ ആണവ, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെ അമേരിക്ക പിന്തുണക്കില്ല.രാത്രി ലബനാൻ തലസ്ഥാനമായ ബൈറൂത്തിനെ … Continue reading ഇറാനെതിരെ പ്രത്യാക്രമണത്തിനുറച്ച് ഇസ്രയേൽ; ആക്രമണം അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ