ആരോഗ്യത്തിനും ചർമ സൗന്ദര്യത്തിനും ഏലക്ക; ഗുണങ്ങളും ഉപയോഗവും അറിയാം
എല്ലാ വീട്ടിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ഏലയ്ക്ക. പായസത്തിനൊക്കെ നല്ല രുചിയും മണവും നൽകാൻ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ഏലയ്ക്ക സൌന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ചർമ്മം തിളങ്ങാനും ഈ ഏലയ്ക്ക ഉപയോഗിക്കാവുന്നതാണ്. ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ ആണ് ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയുമൊക്കെ ലഭിക്കുന്നത്. … Continue reading ആരോഗ്യത്തിനും ചർമ സൗന്ദര്യത്തിനും ഏലക്ക; ഗുണങ്ങളും ഉപയോഗവും അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed