വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച സ്വദേശി യാത്രക്കാരന്‍ കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചുപോയി

നിര്‍ബന്ധിത ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാനും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാനും വിസമ്മതിച്ച കുവൈറ്റ് പൗരന്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജ്യത്ത് പ്രവേശിക്കാതെ തിരികെ പോയതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റd ഓഫ് സെക്യൂരിറ്റി മീഡിയ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്‌ട്രേഷന്‍ നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു. കുവൈറ്റ് പൗരന്‍മാര്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ മാസം … Continue reading വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച സ്വദേശി യാത്രക്കാരന്‍ കുവൈറ്റ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചുപോയി