ഈ രാജ്യങ്ങളിൽ ഒഴിവുകൾ, കേരളീയർക്ക് അവസരം; നോർക്ക ലീഗൽ കൺസൾട്ടൻറുമാരുടെ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവിൽ ഒഴിവുകൾ.അഭിഭാഷകനായി കേരളത്തിലും അപേക്ഷ നൽകുന്ന രാജ്യത്തും (നിയമമേഖലയിൽ) കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താൽപര്യമുളളവർ www.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ … Continue reading ഈ രാജ്യങ്ങളിൽ ഒഴിവുകൾ, കേരളീയർക്ക് അവസരം; നോർക്ക ലീഗൽ കൺസൾട്ടൻറുമാരുടെ അപേക്ഷ ക്ഷണിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed